സംവാദം:ശ്രീമൂലം പ്രജാസഭ 1904

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സ്ഥലപ്പേരുകളും ആളുകളുടെ പേരുകളും ഇംഗ്ലീഷിൽ നിന്ന് പകർത്തിയപ്പോൾ തെറ്റു സംഭവിച്ചിരിക്കാൻ സാദ്ധ്യതയുണ്ട്. ശരിയാക്കാൻ സഹായിക്കാമോ? --അജയ് ബാലചന്ദ്രൻ സംവാദം 10:52, 23 ഫെബ്രുവരി 2013 (UTC)[മറുപടി]

...ഏതാണ്ട് 90 ശതമാനം ശരിതന്നെയാണ് അപൂർവമായി ചിലത് കൃത്യമായി മനസ്സിലാക്കാൻ ഇതുവരെ കഴിഞ്ഞില്ല രേഖകളിലും ഇപ്രകാരം തന്നെയാണ്--Travancorehistory 16:14, 23 ഫെബ്രുവരി 2013 (UTC)


ഉദാഹരണമായി chosolam എന്നത് ചോസലം എന്നും അല്ലങ്ങിൽ കോസലം എന്നുമാകാം കുഞ്ഞു എന്നത് ചില സ്ഥലങ്ങളിൽ cunju എന്നും Kunju എന്നും കാണാം travancorehistory

സഭയിൽ അംഗമാകാനുള്ള യോഗ്യത[തിരുത്തുക]

"സഭയിൽ അംഗമാകാനുള്ള യോഗ്യത പ്രതിവർഷം 5 രൂപയോ അതിൽ കൂടുതലോ ഭൂനികുതി നൽകുന്നവർക്കാണ്" എന്ന് ആറാം ക്ലാസിലെ സാമൂഹ്യശാസ്ത്ര പുസ്തകത്തിൽ കാണുന്നു. 100 ഓ 5 ഓ--കണ്ണൻഷൺമുഖം (സംവാദം) 03:04, 21 മാർച്ച് 2015 (UTC)[മറുപടി]