സംവാദം:ശുദ്ധീകരണസ്ഥലം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മരണശേഷം എല്ലാ അന്മാക്കളും തന്നെ എത്തിച്ചേരുന്ന ഏറ്റവും കഠിനമായ വേദന അനുഭാവിക്കോണ്ടിവരുന്ന അഗ്നിത്തടവറയാണ്(prison of fire) ശുദ്ധികരണസ്ഥലം.സഭാപണ്ഡിതന്മാർ ശുദ്ധികരണസ്ഥലത്തെപ്പറ്റി പറയുന്നവ നോക്കം: ശുദ്ധികരണസ്ഥലത്തിലെ യാതന അതികഠിനമായതിനാൽ അവിടെ ഒരു നിമിഷം ഒരു യുഗമായി അനുഭവപ്പെടും.

“ശുദ്ധികരണസ്ഥലത്തിലെ അഗ്നി കഠിനൃത്തിൽ നരകാഗ്നിക്കു സമം തന്നെയാണ്.ആ അഗ്നിസ്‌പർശം എത്ര ചെറുതായിരുന്നാൽപ്പോലും,ഈ ലോകത്തിലെ സമസ്ത വേദനകളെക്കാളും ഭായകമാണെന്ൻ”ദൈവശാസ്ത്രജ്ഞരിലെ രാജകുമാരൻ എന്നറിയപ്പടുന്ന വിശുദ്ധ തോമസ്‌ പറയുന്നു. വിശുദ്ധരായ സഭാപണ്ഡിതരിൽ ഒന്നാമനായ വിശുദ്ധ അഗസ്റ്റിൻ പഠിപ്പിക്കുന്നു: “സൃർഗ്ഗത്തിലേക്കു സൃകരിക്കപ്പെടുന്നതിനുമുമ്പ് പരേതരായ അന്മാക്കളെ അവരുടെ പപക്കറകളിൽനിന്നും ശുദ്ധികരിക്കുന്നതിനായി,ലോകത്തിൽ ഒരിക്കലും ദർശിച്ചിട്ടില്ലാത്തതും അനുഭവിച്ചിട്ടില്ലാത്തതും ഊഹിക്കാൻപോലും സാധൃമല്ലാത്തതും എല്ലായിടത്തോ തുളച്ചുകയറുന്നതും ഭയാനകവുംമായ അഗ്നിയിലുടെ കടത്തിവിടുന്നു.ആന്മാക്കളെ ശുദ്ധീകരിക്കാനും നിർമ്മലരാക്കാനും’ വേണ്ടിയുള്ളതാണ്,ഈ ലോകത്തിൽവച്ചു സഹിക്കാവുന്ന വേദനകലെക്കാൾ എത്രയോ ശക്തമാണത്!”—ഈ തിരുത്തൽ നടത്തിയത് 101.220.169.47 (സം‌വാദംസംഭാവനകൾ) 14:28, 25 സെപ്റ്റംബർ 2012‎

"https://ml.wikipedia.org/w/index.php?title=സംവാദം:ശുദ്ധീകരണസ്ഥലം&oldid=1427776" എന്ന താളിൽനിന്ന് ശേഖരിച്ചത്