സംവാദം:വില്യം ബട്ട്‌ലർ യേറ്റ്സ്

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

യീറ്റ്സ് എന്നെഴുതുമെങ്കിലും യേറ്റ്സ് എന്നാണുച്ചരിക്കുന്നതെന്നു തോന്നുന്നു സിമീ. ഞാൻ പഠിച്ചതങ്ങനെയാണ്. ഈ ലിങ്കിൽ ഉച്ചാരണ വ്യത്യാസം ഒരു ചെറുതമാശപോലെ കേൾക്കാം.മൻ‌ജിത് കൈനി 17:11, 22 ജൂൺ 2007 (UTC)[മറുപടി]