സംവാദം:വിഭീഷണോപദേശം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വിഭീഷണോപദേശം എന്ന ഈ താള് വിഭീഷണൻ എന്ന താളുമായി ലയിപ്പിക്കുന്നത് ഉചിതമാണോ ? ശെരിയാണെന്നു തോന്നുന്നുണ്ടെങ്കിൽ ലയിപ്പിക്കുക . പക്ഷെ ഇത് പൂർണ്ണമായും സ്വതന്ത്രമായ ഒരു താളാക്കാനാണ് ഞാൻ ഉദ്ദേശിച്ചത് .Sreejith.S.A 10:26, 22 ഫെബ്രുവരി 2017 (UTC)

ലയനം പിൻവലിച്ചിട്ടുണ്ട്.float അനാവശ്യമായ Bold വാക്കുകൾ വരുന്നതു ഒഴിവാക്കുന്നതു നന്നായിരിക്കും. പകരം അവ ലിങ്ക് ചെയ്യാം-Arjunkmohan (സംവാദം) 11:25, 22 ഫെബ്രുവരി 2017 (UTC)[മറുപടി]

എന്റെ അഭിപ്രായം സ്വീകരിച്ചതിനു നന്ദി Arjunkmohan . Sreejith.S.A 12:42, 22 ഫെബ്രുവരി 2017 (UTC)

Boldവാക്കുകൾ കൂടുതലായി വരുന്നത് കഴിവതും ഒഴിവാക്കാൻ ശ്രമിക്കാം . അത് ഒരു വൃത്തികേടാണെന്നു എനിക്കും തോന്നിയിട്ടുണ്ട് . Thanks for your suggestion .Sreejith.S.A 12:44, 22 ഫെബ്രുവരി 2017 (UTC)


18 രാവണശാപങ്ങൾ ,സൂര്യവംശാനുകീർത്തനം ,വിഭീഷണനീതിസാരം എന്നിവയാണ് ഇനി വിഭീഷണോപദേശം എന്ന ലേഖനത്തിൽ എഴുതാനുള്ളത് . വിഭീഷണോപദേശം ഭഗവദ്ഗീതപോലെയും , വിദുരനീതിപോലെയും സാരാംശമുള്ളതാണ് . അതിനെ ആരും അത്ര കാര്യമായെടുക്കുന്നില്ല . Sreejith.S.A 16:01, 22 ഫെബ്രുവരി 2017 (UTC)

വിഷയത്തിനു പ്രധാന്യമില്ലെന്നു കരുതിയാണ് ലയനം നിർദ്ദേശിച്ചത്. തെറ്റിദ്ധാരണ മാറ്റിയതിനു നന്ദി. (രാമായണത്തെ പറ്റി പൊതുവെയുള്ള അറിവ് മാത്രം) float-Arjunkmohan (സംവാദം) 18:11, 22 ഫെബ്രുവരി 2017 (UTC)[മറുപടി]

എന്റെ അഭിപ്രായം സ്വീകരിച്ചതിനു നന്ദി Arjunkmohan float Sreejith.S.A 00:55, 23 ഫെബ്രുവരി 2017 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:വിഭീഷണോപദേശം&oldid=2487811" എന്ന താളിൽനിന്ന് ശേഖരിച്ചത്