യുദ്ധത്തിന്റെ കാരണങ്ങളായി പരയുന്നതൊക്കെ മറാത്തികളെ യുദ്ധത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ പോന്ന കാരണങ്ങളാണു.ശൈഥില്യവും അനൈക്യവും അലട്ടുന്ന ഒരു സാമ്രാജ്യം യുദ്ധത്തിനു പുറപ്പെടുക സ്വാഭാവികമല്ലല്ലോ.—ഈ തിരുത്തൽ നടത്തിയത് Kjbinukj (സംവാദം • സംഭാവനകൾ) 16:35, 3 മാർച്ച് 2012