സംവാദം:മേജർ സോമനാഥ് ശർമ്മ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തലക്കെട്ട്[തിരുത്തുക]

തലക്കെട്ട് സോമനാഥ് ശർമ്മ എന്ന് പോരെ? -- Raghith 09:15, 19 ഓഗസ്റ്റ് 2011 (UTC)[മറുപടി]

യഥാർ‌ത്ഥ വ്യക്തിയെ പെട്ടെന്ന് മനസ്സിലാകാൻ മേജർ എന്ന സംബോധന കൂടി ചേർക്കുന്നത് നന്നായിരിക്കും. മാത്രമല്ല മേജർ എന്നത് വിശേഷണത്തേക്കാളും അലങ്കരിച്ച പദവിയുടെ സൂചനയാണ്‌ അത് പേരിനൊപ്പം ചേർക്കുന്നതിൽ തെറ്റുള്ളതായി തോനുന്നില്ല -അഖിലൻ‎ 17:09, 21 ഓഗസ്റ്റ് 2011 (UTC)[മറുപടി]
തെറ്റൊന്നുമില്ല, ശൈലി അല്ലെങ്കിൽ നയം അങ്ങനെയാണെന്നു കരുതി. -- Raghith 04:35, 22 ഓഗസ്റ്റ് 2011 (UTC)[മറുപടി]