സംവാദം:മാർട്ടിൻ ലൂഥർ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മാർട്ടിൻ ലൂഥർ:നവീകരണതിന്റെ പിതാവ് 1513-ൽ ലൂഥർ സങ്കീർത്തനം 31:1,റോമർക്കെഴുതിയ ലേഖനം 1:17 എന്നീ വേദഭാഗങ്ങൾ വായിച്ചപ്പോൾ ,മനുഷ്യന്റെ പ്രവർത്തന ഫലമായി രക്ഷ ലഭിക്കുകയില്ലെന്നും ,അത് ദൈവത്തിന്റെ കൃപയാൽ ലഭ്യമാകുന്ന ഒരു ദാനമാണെന്നും ,അതിനായി വിശ്വാസമാണ് വേണ്ടതെന്നും താൻ തിരിച്ചറിഞ്ഞു .ഇതു ഗ്രഹിച്ചപ്പോൾ തൻറെ ഉള്ളിൽ ഒരു വീണ്ടുംജനന അനുഭവം ലഭ്യമായി .നൂറു കണക്കിന് വർഷങ്ങൾ മറഞ്ഞുകിടന്ന ഒരു സത്യം അന്ന് താൻ കണ്ടെത്തി .ഇത് എത്ര അത്ഭുതമാണ് . നവീകരണ ആശയങ്ങളുമായി മുന്നോട്ടു പോകുവാൻ ലൂഥറിനെ പ്രേരിപ്പിച്ച സംഭവം ഇതായിരുന്നു. 18:01, 2 നവംബർ 2013‎ Boby Kannothra (സംവാദം | സംഭാവനകൾ)‎

"https://ml.wikipedia.org/w/index.php?title=സംവാദം:മാർട്ടിൻ_ലൂഥർ&oldid=1887573" എന്ന താളിൽനിന്ന് ശേഖരിച്ചത്