സംവാദം:പീരങ്കിയിൽ നിന്ന് വെടിയുതിർത്തുള്ള വധശിക്ഷ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

"പീരങ്കിയിൽ കയറ്റി വെടിയുതിർക്കുക" എന്ന ആദ്യ പാരഗ്രാഫിലെ പ്രസ്താവന തെറ്റിദ്ധാരണാജനകമല്ലേ? "victim is typically tied to the mouth of a cannon and the cannon is fired" എന്നാണ് ഇംഗ്ലീഷ് വിക്കിയിൽ പറഞ്ഞിരിക്കുന്നത്. --അജയ് ബാലചന്ദ്രൻ (സംവാദം) 10:45, 10 ജൂൺ 2013 (UTC)[മറുപടി]