സംവാദം:നൊരിമ്പ്

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇങ്ങനെ ഒരു സംഗതി നിലവിലുണ്ടെന്ന് അറിയാമെങ്കിലും ഇതിന്റെ ശരിയായ പേരെന്തെന്നറിയില്ല. നാട്ടുകാരായ മത്സ്യബന്ധനത്തൊഴിലാളികളോട് ചോദിച്ചപ്പോൾ കിട്ടിയ പേരാണ് നുരുമ്പ്. ഇത് തിരഞ്ഞുനോക്കിയപ്പോൾ ഒരു അവലംബം പോലും ലഭിച്ചില്ല. ഒരുപക്ഷേ ശരിയായ പേരുകൾ വേറേയും ഉണ്ടായിരിക്കും. അത്തരം പേരുകളിൽ അവലംബങ്ങളും കാണും. കുറച്ചുനാൾ നിലനിർത്തി നോക്കാം (അവലം‌ബത്തിനായി) എന്നു കരുതുന്നു. വിവരങ്ങളെല്ലാം മത്സ്യത്തൊഴിലാളികളോട് ചോദിച്ചു മനസ്സിലാക്കിയതാണ്. ദയവായി താൾ വികസിപ്പിക്കാനും സഹായിക്കുക. --അജയ് ബാലചന്ദ്രൻ (സംവാദം) 12:35, 17 ഓഗസ്റ്റ് 2013 (UTC)[മറുപടി]

കൊല്ലത്ത് ഈ ഏർപ്പാടിന് തൂപ്പും പടലും എന്നാണ് പറയാറ്. ഒന്നു രണ്ട് മൂന്ന് വാർത്ത ഇവിടുണ്ട്. ഒരു ഹർജിയുടെ വിശദാംശവും--കണ്ണൻഷൺമുഖം (സംവാദം) 16:03, 17 ഓഗസ്റ്റ് 2013 (UTC)[മറുപടി]

വളരെ നന്ദി മാഷേ. ഒതുക്കുവലയും പടലും എന്നതും തൂപ്പും പടലും എന്നതും തിരിച്ചുവിടലാക്കിയിട്ടുണ്ട്. നൊരിമ്പ് എന്ന വാക്കിന് അവലംബം കിട്ടി. പേരുമാറ്റുകയും ചെയ്തു. --അജയ് ബാലചന്ദ്രൻ (സംവാദം) 05:42, 18 ഓഗസ്റ്റ് 2013 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:നൊരിമ്പ്&oldid=1822201" എന്ന താളിൽനിന്ന് ശേഖരിച്ചത്