സംവാദം:നൂറ്റെട്ട് ദുർഗ്ഗാക്ഷേത്രങ്ങൾ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

32 ഗ്രാമങ്ങൾ[തിരുത്തുക]

ഇത് ഇതിൽ ഉൾപ്പെടുത്തണോ.--രാജേഷ് ഉണുപ്പള്ളി Talk‍ 10:37, 16 നവംബർ 2014 (UTC)[മറുപടി]

വേണമെന്നില്ല. ചരിത്രം പറഞ്ഞുവന്നപ്പോൾ ഉൾപ്പെടുത്തിയതാണ്. നൂറ്റെട്ട് ദുർഗ്ഗാക്ഷേത്രങ്ങൾ ഉണ്ടായ പശ്ചാത്തലം മനസ്സിലാകുമല്ലോ എന്നു കരുതി. വേണമെങ്കിൽ ഒഴിവാക്കാം.--രൺജിത്ത് സിജി {Ranjithsiji} 05:21, 17 നവംബർ 2014 (UTC)[മറുപടി]

float--രാജേഷ് ഉണുപ്പള്ളി Talk‍ 08:14, 24 നവംബർ 2014 (UTC)[മറുപടി]

നിർമ്മാണത്തിലാണ്[തിരുത്തുക]

ലേഖനം നിർമ്മാണത്തിലാണ് നൂറ്റെട്ട്_ശിവാലയങ്ങൾ നൂറ്റെട്ട്_ശിവാലയങ്ങൾ പോലെയാക്കാനാണ് ശ്രമം. --രൺജിത്ത് സിജി {Ranjithsiji} 11:15, 16 ജനുവരി 2015 (UTC)[മറുപടി]