Jump to content

സംവാദം:ദീപ നിശാന്ത്

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

താളിന്റെ തുടക്കത്തിൽ തന്നെ കവിത മോഷണത്തെക്കുറിച്ച്‌ പറയേണ്ടതുണ്ടോ ?

Davidjose365 (സംവാദം) 05:26, 27 മാർച്ച് 2019 (UTC)[മറുപടി]

തുടക്കത്തിൽ തന്നെ കവിതാമോഷണവുമായി ബന്ധപ്പെട്ട കാര്യങ്ങള് അല്ല പറയണ്ടത്. കാരണം ദീപ നിശാന്ത് എന്ന വ്യക്തി പ്രശസ്ത ആയത് കവിതാമോഷണം കൊണ്ടല്ല. അവരുടെ കാഴ്ചപ്പാടുകൾ ഫെയിസ്ബുക്കിൽ പങ്കുവയ്ക്കുന്നതിലൂടെയും, അകർഷണീയമായ ഭാഷയിൽ ഓർമക്കുറിപ്പുകൾ എഴുതിയും ആണ് ദീപാ നിശാന്ത് പ്രശസ്തയായത്. 188.30.159.64 00:33, 7 മേയ് 2024 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:ദീപ_നിശാന്ത്&oldid=4083023" എന്ന താളിൽനിന്ന് ശേഖരിച്ചത്