സംവാദം:ദി റെവെനെന്റ്
മാഡം / സർ ഹലോ, ഞാൻ ലിനെറ്റ് തോമസ്, ഈ വിക്കി എഡിറ്റിങ് ഫീൽഡിൽ ആദ്യമാണ്. ഞാൻ മലയാളത്തിൽ, (ദി റെവെനെൻറ്) ഈ പ്രത്യേക സിനിമയുടെ പേജ് തർഗിമ ആഗ്രഹിച്ചു, ഞാൻ അത് ചെയ്തു. എന്നാൽ സിനിമയുടെ നാമം/ ശീർഷകം അതുപോലെതന്നെ നിലനിർത്തിയിരിക്കുന്നു. താങ്കൾ അതിൽ ഉചിതംപോലെ മാറ്റണമെന്ന് വിനയപുരസരം അബ്യർതിക്കുന്നു.
ക്ഷമിക്കണം. മുൻകൂട്ടി നന്ദി. --THOMAS LINET (സംവാദം) 13:52, 18 ഫെബ്രുവരി 2016 (UTC)