സംവാദം:ടാറ്റാപുരം സുകുമാരൻ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒന്നുമുതൽ ഏഴുവരെയുള്ള അവലംബങ്ങൾ എല്ലാം ഇംഗ്ലീഷ് വിക്കി താളിൽ ഉണ്ടായിരുന്നതാണ്. തർജ്ജമ ചെയ്തപ്പോൾ അതുപോലെ ഇങ്ങോട്ടും പകർത്തി. ചിലവ എടുത്തു മാറ്റുകയോ മറ്റുള്ള വാക്യങ്ങളിലേയ്ക്ക് മാറ്റുകയോ ചെയ്യാവുന്നതാണെന്ന് തോന്നുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 09:24, 26 ഓഗസ്റ്റ് 2012 (UTC)[മറുപടി]