സംവാദം:ഖ്വാജ മുഈനുദ്ദീൻ ചിശ്തി

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വൃത്തിയാക്കൽ[തിരുത്തുക]

ലേഖനം മൊത്തത്തിൽ വിജ്ഞാനകോശ സ്വഭാവത്തിലല്ല ഉള്ളത്. ആരാധകശൈലിയാണ് ഉള്ളത്. അവലംബങ്ങളും തീരെ ഇല്ല. ഇംഗ്ലീഷ് ലേഖനത്തെ അവലംബിച്ച് ഒരു പൊളിച്ചെഴുത്ത് വേണ്ടിവരും എന്ന് അഭിപ്രായമുണ്ട്.--ഇർഷാദ്|irshad (സംവാദം) 13:34, 17 ഫെബ്രുവരി 2020 (UTC)[മറുപടി]

പകർപ്പ്[തിരുത്തുക]

ലേഖനത്തിലെ പല ഭാഗങ്ങളും പകർത്തിയതാണ്. അങ്ങനെയുള്ളവ നീക്കം ചെയ്യപ്പെടും.--ഇർഷാദ്|irshad (സംവാദം) 13:49, 17 ഫെബ്രുവരി 2020 (UTC)[മറുപടി]