സംവാദം:ഖരീഫ് വിള

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

- അരുൺ സുനിൽ കൊല്ലം (സംവാദം) 05:11, 25 ജനുവരി 2018 (UTC)[മറുപടി]

ഖരീഫ്/ഖാരിഫ്[തിരുത്തുക]

ഹിന്ദിയിൽ ഖരീഫ് എന്നാണ് ഉപയോഗിക്കുന്നത്. --Harshanh (സംവാദം) 05:10, 27 ജനുവരി 2018 (UTC)[മറുപടി]

PSC ഗൈഡുകളിലും മനോരമ തൊഴിൽ വീഥിയിലും മറ്റും ഖാരിഫ്, റാബി, സെയ്ദ് എന്നിങ്ങനെ ഉപയോഗിച്ചു കാണുന്നു. ക്ലാസുകളിലും അങ്ങനെയാണ് പഠിച്ചിട്ടുള്ളത്. ശരിയായ ഉച്ചാരണം ഇപ്പോഴാണ് മനസ്സിലായത്. വിക്കി നിഘണ്ടുവിലും ഖരീഫ് എന്നാണ് ഉപയോഗിച്ചിരിക്കുന്നത്. Psc-ക്കുവേണ്ടി പഠിക്കുന്നവരിൽ നല്ലൊരു ശതമാനവും ഖാരിഫ്, റാബി എന്നിങ്ങനെയാകും Search ചെയ്യുക. അപ്പോൾ അവർക്ക് Psc ബ്ലോഗുകൾ ലഭിക്കുകയും ചെയ്യും. ഇപ്പോൾ എന്തു ചെയ്യും? തലക്കെട്ട് മാറ്റണോ ? --അരുൺ സുനിൽ കൊല്ലം (സംവാദം) 09:44, 27 ജനുവരി 2018 (UTC)[മറുപടി]
കേരള സർക്കാരിന്റെ സർവ്വവിജ്ഞാനകോശം ലിങ്കിൽ ഖാരിഫ് എന്നാണ്--അരുൺ സുനിൽ കൊല്ലം (സംവാദം) 15:43, 27 ജനുവരി 2018 (UTC)[മറുപടി]
വ്യത്യസ്തമായ ഉച്ചാരണരീതികൾ ലേഖനത്തിനുള്ളിൽ കൊടുത്താൽ തിരയുന്നവർക്ക് കിട്ടും. തലക്കെട്ട് മാറ്റി. --Harshanh (സംവാദം) 05:29, 17 ഫെബ്രുവരി 2018 (UTC)[മറുപടി]

float--അരുൺ സുനിൽ കൊല്ലം (സംവാദം) 06:48, 17 ഫെബ്രുവരി 2018 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:ഖരീഫ്_വിള&oldid=2698641" എന്ന താളിൽനിന്ന് ശേഖരിച്ചത്