സംവാദം:കൊമ്പ് (വാദ്യം)
കൊമ്പ് വാദ്യം[തിരുത്തുക]
കൊമ്പു വാദ്യത്തെ കുറിച്ച് ഒരുപാട് കാര്യങ്ങൾ അറിയുവാൻ ആഗ്രഹമുണ്ട് . കൊമ്പിന്റെ ഉത്ഭവം ,വാദന രീതി ,മേളങ്ങളിൽ കൊമ്പിന്റെ ഉപയോഗക്രമം ,അതിന്റെ ചൊല്ലുകൾ അങ്ങനെ എല്ലാം ഉൾപ്പെടുത്തി ഒരു പൂർണ്ണത വരുത്തിയാൽ കൊമ്പു കലാകാരന്മാർക്കുും ആസ്വാദകർക്കും ഒരു ആശ്വാസമാകും എന്ന് വിശ്വസിക്കുന്നു. Madathil Hari (സംവാദം) 08:40, 13 ജൂൺ 2018 (UTC)