സംവാദം:കേരളത്തിലെ മുസ്ലീങ്ങളുടെ ഇടയിലുള്ള ശൈശവവിവാഹം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


കേരളത്തിലെ മുസ്ലീങ്ങളുടെ ഇടയിലുള്ള ശൈശവവിവാഹം എന്ന തലക്കെട്ട്[തിരുത്തുക]

ഈ തലക്കെട്ട് യഥാർത്ഥത്തിൽ ഉള്ളടക്കവുമായി യോജിക്കുന്നതാണോ?. 2013 വരെ നടന്ന വിവാഹങ്ങളെ ക്രമപ്പെടുത്താനുള്ള സർക്കുലർ (അതിന് പേരുണ്ടെങ്കിൽ അത്) തലക്കെട്ട് ആക്കണമെന്ന് തോന്നുന്നു. Irshadpp (സംവാദം) 09:53, 27 സെപ്റ്റംബർ 2021 (UTC)[മറുപടി]