സംവാദം:കുതിര സവാരി

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തീർച്ചയായും കുതിര സവാരി എന്ന താൾ അശ്വാഭ്യാസം എന്ന താളിൽ ലയിപ്പിക്കാം . അശ്വാഭ്യാസം എന്ന താൾ എന്റെ ശ്രദ്ധയിൽപ്പെട്ടില്ല . ആ താൾ നേരത്തെ കണ്ടിരുന്നെങ്കിൽ ഇതെല്ലാം ആ താളിൽ ഉൾപ്പെടുത്തുമായിരുന്നു . Sreejith.S.A 09:28, 5 മാർച്ച് 2017 (UTC)

ഇപ്പോഴും ആ താളിൽ ഉൾപ്പെടുത്താമല്ലോ Sreeram Sree. വിവരങ്ങളെല്ലാം ചേർത്ത ശേഷം താൾ ശ്യൂന്യമാക്കി തിരിച്ചുവിടൽ താൾ ആക്കാം. നന്ദി -Arjunkmohan (സംവാദം) 12:58, 5 മാർച്ച് 2017 (UTC)[മറുപടി]

തീർച്ചയായും ആകാം float നന്ദി -Sreeram SreeSreejith.S.A 14:59, 5 മാർച്ച് 2017 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:കുതിര_സവാരി&oldid=2492044" എന്ന താളിൽനിന്ന് ശേഖരിച്ചത്