സംവാദം:കാവ് (വിവക്ഷകൾ)

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കുഞ്ഞ് എന്ന അർത്ഥത്തിൽ - കിടാ‌വ്‌ , ക്‌ടാവ്‌ എന്നീ പേരുകൾ‌ കേട്ടിട്ടുണ്ട്‌‌. കാവ് എന്നു പറയാറുണ്ടോ? എന്റെ ഒരു സംശയമാണ്‌.......--Caduser2003 12:40, 12 ജനുവരി 2008 (UTC)[മറുപടി]

ശബ്ദ താരാവലിയിൽ കൊടുത്തിരിക്കുന്നു. ഞാനും കേട്ടിട്ടില്ല. പക്ഷേ ആ ഗ്രന്ഥത്തിൽ ഉള്ള 80%വും ഞാൻ കേൾക്കാത്തവയാണ്‌. --ചള്ളിയാൻ ♫ ♫ 13:25, 12 ജനുവരി 2008 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:കാവ്_(വിവക്ഷകൾ)&oldid=710006" എന്ന താളിൽനിന്ന് ശേഖരിച്ചത്