സംവാദം:എ. ജയശങ്കർ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അഡ്വക്കറ്റ് ജയശങ്കർ എന്ന പേരിലല്ലേ അറിയപ്പെടുന്നത് ? ഒരാൾ അറിയപ്പെടുന്ന പേരല്ലേ അനുയോജ്യം ? ശബീബ് 08:44, 1 ഏപ്രിൽ 2015 (UTC)

@ഉ:Shabeeb1 വിക്കിയിൽ ആളുടെ പേരാണ് വേണ്ടത്. ശ്രീ, ഡോ, അഡ്വ, എന്നിങ്ങനെയുള്ള സംബോധനകളും, ദേവി, (സ), (റ), എന്നിങ്ങനെയുള്ള മഹത്വവൽക്കരണവും പാടില്ലാത്തതാണ്. അറിയപ്പെടുന്ന പേര് തീർച്ചയായും തിരിച്ചുവിടലാക്കണം, അത് താളിൽ പറയുകയും വേണം. എന്നാൽ യഥാർത്ഥമായ പേരിലാണ് താൾ സൃഷ്ടിക്കേണ്ടത്. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 10:02, 1 ഏപ്രിൽ 2015 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:എ._ജയശങ്കർ&oldid=2157846" എന്ന താളിൽനിന്ന് ശേഖരിച്ചത്