സംവാദം:ഇസ്‌ലാമിക വാസ്തുവിദ്യ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

"വാസ്തുവിദ്യ" എന്നത് ഭാരതത്തിൽ ഉത്ഭവിച്ച ഒരു പ്രത്യേക നിർമ്മാണശൈലിയാണ് എന്നാണ് ഞാൻ മനസ്സിലാക്കിയിരിക്കുന്നത്. ഈ പേജിന് ഉചിതമായ പേര് "ഇസ്ലാമിക നിർമ്മാണശാസ്ത്രം" എന്നായിരിക്കില്ലേ? ഈ വിഷയത്തിൽ ആധികാരികമായ ഒരു അഭിപ്രായം തേടുന്നു.

--Indielov (സംവാദം) 16:07, 7 ജൂലൈ 2020 (UTC)[മറുപടി]