സംവാദം:അവതാരം (വിജീഷ് മണിയുടെ മലയാളചലച്ചിത്രം)

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അഭിനേതാക്കൾ[തിരുത്തുക]

  • ശ്വേതാമേനോൻ
  • കലാഭവൻ മണി
  • സുധീഷ്
  • ഹരിശ്രീഅശോകൻ
  • ഭീമൻ രഘു

മലയാളത്തിൽ പ്രതിപാദിച്ചിരിക്കുന്ന ഒരു അഭിനേതാക്കളെയും ഇംഗ്ലീഷ് വിക്കി താളിൽ കാണാനില്ലല്ലോ? ഏതാ ശരി?--Arjunkmohan (talk) 18:09, 16 July 2014 (UTC) മലയാളത്തിൽ കൊടുത്തിരിക്കുന്നത് വിജീഷ് മണി സംവിധാനം ചെയ്ത അവതാരത്തിന്റെ വിവരങ്ങാളാണ്--117.239.159.245 021:29, ഓഗസ്റ്റ് 1, 2014‎ (UTC)

തെറ്റായ വിവരപ്പെട്ടിയാണ് ചേർത്തിരിക്കുന്നത്. ഉ:Arunmohanpavi ചെയ്ത തിരുത്ത തിരുത്തലുകളെല്ലാം നീക്കം ചെയ്യാൻ നിർദ്ദേശിക്കുന്നു.--Arjunkmohan (സംവാദം) 16:24, 1 ഓഗസ്റ്റ് 2014 (UTC)[മറുപടി]

ഇംഗ്ലീഷ്:  Avatharam (2014 film)ലേക്കുള്ള അന്തർവിക്കി നീക്കം ചെയ്തു.--Arjunkmohan (സംവാദം) 16:26, 1 ഓഗസ്റ്റ് 2014 (UTC)[മറുപടി]