ഷെൽട്ടൺ ബെഞ്ചമിൻ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഷെൽട്ടൺ ബെഞ്ചമിൻ | |
|---|---|
ഷെൽട്ടൺ ബെഞ്ചമിൻ നവംബർ 2006 ൽ ഒരു മത്സരത്തിനിടെ |
|
| അറിയപ്പെടുന്നത് | ഷെൽട്ടൺ ബെഞ്ചമിൻ |
| ഉയരം | 6 ft 2 in (1.88 m)[1] |
| ഭാരം | 248 lb (112 kg)[1] |
| ജനനം | 1975 ജൂലൈ 9 [2] ഓറഞ്ച്ബർഗ്, സൗത്ത് കരോളിന |
| വസതി | സ്പ്രിംഗ്, ടെക്സാസ് |
| സ്വദേശം | ഓറഞ്ച്ബർഗ്, സൗത്ത് കരോളിന[1] |
| പരിശീലകൻ | ഓഹിയോ വാലി റസലിങ്ങ് |
| അരങ്ങേറ്റം | നവംബർ 14, 2000[2] |
ഷെൽട്ടൺ ബെഞ്ചമിൻ അമേരിക്കയിലെ ഒരു പ്രൊഫഷണൽ റസലറും മുമ്പത്തെ അമച്വർ റസലറുമാണ്. WWE യിലെ പ്രകടനങ്ങളാലാണ് അദ്ദേഹം പ്രശസ്തി നേടിയത്. മിനെസോട്ട സർവകലാശാലയിലും ഹൈ സ്കൂളിലും റസലിങ്ങിൽ ബെഞ്ചമിൻ പരിശീലനം നേടിയിട്ടുണ്ട്. അതിനാൽ തന്നെ അദ്ദേഹത്തിന് വളരെ നല്ലൊരു അമച്വർ റസലിങ്ങ് പശ്ചാത്തലമുണ്ട്. അതിനു പുറമേ അമച്വർ റസലിങ്ങിൽ സഹപരിശീലകനായും ബെഞ്ചമിൻ പ്രവർത്തിച്ചിട്ടുണ്ട്.
[തിരുത്തുക] അവലംബം
- ↑ 1.0 1.1 1.2 "Shelton Benjamin's WWE Bio". World Wrestling Entertainment. http://www.wwe.com/superstars/wwealumni/sheltonbenjamin/, ശേഖരിച്ചത്: 2010-04-29.
- ↑ 2.0 2.1 "OWoW Profile". Online World of Wrestling. http://www.onlineworldofwrestling.com/profiles/s/shelton-benjamin.html, ശേഖരിച്ചത്: 2007-06-17.