ഷി ഷെങ്‌ലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

| residence = | fields = വൈറോളജി

| workplaces =

| patrons =

| education =

| spouse = | children = | awards = | thesis_title = | thesis_url = | thesis_year = | doctoral_advisor = | academic_advisors = | doctoral_students = | notable_students = | known_for = Research into bat viruses | influences = | influenced = | author_abbrev_bot = | author_abbrev_zoo = | signature = | signature_alt = | website = | footnotes =

| module = Chinese nameSimplified Chinese石正丽Traditional Chinese石正麗

--> വവ്വാലിൽ നിന്നു് പകരുന്ന SARS പോലുള്ള കൊറോണ വൈറസുകളെക്കുറിച്ച് ഗവേഷണം നടത്തുന്ന ഒരു ചൈനീസ് വൈറോളജിസ്റ്റാണ് ഷി ഷെങ്‌ലി (ജനനം 26 മെയ് 1964). വ്യൂഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുടെ കീഴിലുള്ള സെന്റർ ഫോർ എമർജിംഗ് ഇൻഫക്ഷ്യസ് ഡിസീസസ് കേന്ദ്രത്തിൽ (Center for Emerging Infectious Diseases at the Wuhan Institute of Virology:WIV) പ്രവർത്തിക്കുന്ന് ഷെ ഷെങ്ളി കൊറോണ വൈറസുകളുടെ ഉറവിടം പ്രത്യേക ഇനം വവ്വാലുകളിലാണെന്ന് (Horse Shoe Bats) കണ്ടെത്തി. വവ്വാലുകൾ കുടിയേറിയിട്ടുള്ള ഗുഹകളിൽ സാഹസികമായി കടന്ന് ചെന്നാണ് ഷെങ്ളിയും സഹപ്രവർത്തകരും കൊറോണ വൈറസുകളുടെ പ്രകൃതിദത്ത വാഹകർ (Natural Hosts) വവ്വാലുകളാണെന്ന് മനസ്സിലാക്കിയത്. കൊവിഡ്-19 മഹാമാരി സമയത്ത് വവ്വാൽ കൊറോണ വൈറസുകളുമായുള്ള അവളുടെ പ്രവർത്തനത്തിന് വവ്വാൽ വനിത (The Bat Woman) എന്ന പേരിൽ ജനപ്രിയ പത്രങ്ങളിൽ അവൾ ശ്രദ്ധേയയായി. 2020-ലെ ടൈംസിൻ്റെ ഏറ്റവും സ്വാധീനമുള്ള 100 ആളുകളിൽ ഷിയും ഉൾപ്പെട്ടിരുന്നു.

"https://ml.wikipedia.org/w/index.php?title=ഷി_ഷെങ്‌ലി&oldid=4071698" എന്ന താളിൽനിന്ന് ശേഖരിച്ചത്