ശ്രേണി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഗണിതശാസ്ത്രത്തില്‍ അനുക്രമത്തിലെ പദങ്ങളുടെ തുകയായാണ് ശ്രേണികള്‍(Series) നിര്‍മ്മിക്കുന്നത്.ഗണിതശ്രേണികള്‍ പലവിധമുണ്ടെങ്കിലും അനന്തം പദമുള്ളവയേയാണ് ശ്രേണി എന്ന പദം സൂചിപ്പിക്കുന്നത്.

[തിരുത്തുക] അനന്തശ്രേണി

അനന്തശ്രേണികള്‍(Infinite Series) രണ്ട് തരത്തിലാവാം

  • അഭിസാരി ശ്രേണി(Convergent series)

പദങ്ങളുടെ തുക ഒരു പ്രത്യേകമൂല്യം നല്‍കണം. ഉദാ:ഫാക്ടോറിയല്‍ ശ്രേണി

  • വിവ്രജ ശ്രേണി(Divergent Series)

ഇവിടെ സങ്കലനമൂല്യം കണ്ടെത്താനാവില്ല

"http://ml.wikipedia.org/wiki/%E0%B4%B6%E0%B5%8D%E0%B4%B0%E0%B5%87%E0%B4%A3%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം