ശ്രീ രമ്യ ചിത്താലങ്കാര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ത്യാഗരാജസ്വാമികൾ ജയമനോഹരിരാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് ശ്രീ രമ്യ ചിത്താലങ്കാര.[1]

വരികൾ[തിരുത്തുക]

പല്ലവി[തിരുത്തുക]

ശ്രീ രമ്യ ചിത്താലങ്കാര
സ്വരൂപ ബ്രോവുമു

അനുപല്ലവി[തിരുത്തുക]

മാരാരി ദേവേന്ദ്രപിതാ-
മഹാദ്യഷ്ടദിക്പാലസേവ്യ

ചരണം[തിരുത്തുക]

സുരേശാരി ജീവാപഹര
വര സോദര ധരാപ ശ്രീപ
നരാനന്ദ നേ നീ വലെ
കാനരാ ത്യാഗരാജാർചിത പദ

അർത്ഥം[തിരുത്തുക]

ലക്ഷ്മീദേവിയുടെ മനസ്സിനെ സന്തോഷിപ്പിക്കുന്ന സുന്ദരരൂപമുള്ള ഭഗവാനേ, എന്നെ രക്ഷിക്കണേ

അവലംബം[തിരുത്തുക]

  1. ., . "shree ramya cittaalankaara". https://karnatik.com. karnatik.com. Retrieved 3 ജനുവരി 2021. {{cite web}}: |last1= has numeric name (help); External link in |website= (help)

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ശ്രീ_രമ്യ_ചിത്താലങ്കാര&oldid=3534821" എന്ന താളിൽനിന്ന് ശേഖരിച്ചത്