Jump to content

ശ്രീവാസ്തവ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ശ്രീവാസ്തവ ഒരു ഉത്തരേന്ത്യൻ ജാതിപ്പേരാണ്. ശ്രീ എന്നത് മഹാലക്ഷ്മിയുടെ പര്യായമാണ്, വാസ്തവം എന്നാൽ സത്യം,നിജസ്ഥിതി,എന്നെല്ലാം അർത്ഥമുണ്ട്. അധികവും ഉത്തരേന്ത്യയിലാണ് ഈ പേര് കണ്ടുവരുന്നത്.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ശ്രീവാസ്തവ&oldid=3421689" എന്ന താളിൽനിന്ന് ശേഖരിച്ചത്