ശിവ കേശവൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ശിവ കേശവൻ
Keshavan in 2017
വ്യക്തിവിവരങ്ങൾ
ജനനം (1981-08-25) 25 ഓഗസ്റ്റ് 1981  (42 വയസ്സ്)
Manali, Himachal Pradesh, India
വെബ്സൈറ്റ്website
Sport
രാജ്യം ഇന്ത്യ
കായികയിനംLuge
Event(s)Men´s singles
Turned pro1998
നേട്ടങ്ങൾ
Personal best(s)134.3km/h

ലൂജെ കളിയിൽ വിന്റർ ഒളിമ്പിക്സിൽ പങ്കെടുത്ത ഏക ഇന്ത്യക്കാരനും, ആറു മെഡലുകൾ നേടുകയും ചെയ്ത വ്യക്തിയാണ് ശിവ കേശവൻ.

ശിവകേശവന്റെ പിതാവ് മലയാളിയും മാതാവ് ഇറ്റലിക്കാരിയുമാണ്.

"https://ml.wikipedia.org/w/index.php?title=ശിവ_കേശവൻ&oldid=3936881" എന്ന താളിൽനിന്ന് ശേഖരിച്ചത്