ശിവാജി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ശിവാജി ശഹാജി ഭോസ്ലെ
ഛത്രപതി
ഭരണകാലം 1664 - 1680
പൂർണ്ണനാമം ശിവാജി ശഹാജി ഭോസ്ലെ
പദവികൾ Kshatriya Kulavantas,GoBrahman Pratipalak
പിൻ‌ഗാമി സാംബാജി
ജീവിതപങ്കാളികൾ സായി ബായി
സോയാരബായി
പുതൽബായി
കാശിബായി
ശകുനബായി
മഞ്ജുളബായി
ശകവാർബായി
ഗുണവതിബായി[1][2]
അനന്തരവകാശികൾ Sambhaji, Rajaram, and six daughters
പിതാവ് ഷഹാജി
മാതാവ് ജിജാബായി
മതവിശ്വാസം ഹിന്ദു


മറാത്തി സാമ്രാജ്യത്തിന്റെ സ്ഥാപകനാണ് ഛത്രപതി ശിവാജി മഹാരാജ് (മറാഠി: छत्रपती शिवाजीराजे भोसले) എന്നറിയപ്പെടുന്ന ശിവാജി ഭോസ്ലേ(ഫെബ്രുവരി 19, 1627 – ഏപ്രിൽ 3, 1680).

[തിരുത്തുക] ആദ്യജീവിതം

ഷഹാജി ഭോസ്ലേയുടേയും ജിജാബായിയുടെയും ഇളയമകനാണ് ശിവാജി. തന്റെ പിതാവ് മറാത്ത ജനറൽ ആയിരുന്നു. ബിജ്പൂർ, ഡെക്കാൻ , മുഗൾ സാമ്രാജ്യങ്ങളുടെ കാലഘട്ടത്തിൽ അദ്ദേഹം സേവനം അനുഷ്ഠിച്ചിരിന്നു.[3]


[തിരുത്തുക] അവലംബം

[തിരുത്തുക] External links

മുൻഗാമി
new state
Chhatrapati of the
Maratha Empire

1674 – 1680
പിൻഗാമി
Sambhaji
"http://ml.wikipedia.org/w/index.php?title=ശിവാജി&oldid=1317934" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ