ശിലാഫലകം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പൊതു സ്ഥലങ്ങളിൽ സ്ഥാപിച്ചിട്ടുള്ള, കല്ലിൽ കൊത്തിയ പൊതു വിജ്ജാപനങ്ങളെയാണ് ശിലാഫലകം (Eng: Stele) എന്ന് പറയുന്നത്. ഇത് കൂടുതലും പ്രാചീന സംസ്കാരങ്ങളിൽ നിയമാവലികളും , പൊതു സംഭവ വിവരണങ്ങളും (commemorative plaque) പ്രഖ്യാപിക്കാനാണ് ഉപയോഗിച്ചിരുന്നത്. അതിർത്തികൾ രേഖപ്പെടുത്താനും ശിലാഫലകങ്ങൾ ഉപയോഗിക്കാറുണ്ട്.

Ancient Greek funerary stele of Thrasea and Euandria. Marble, ca. 375-350 BC. Antikensammlung Berlin, Pergamon Museum, 738
Chinese ink rubbings of the 1489 (left) and 1512 (right) stelae left by the Kaifeng Jews.
Victory stele of Naram-Sin, a 23rd century BC Mesopotamian king.
"http://ml.wikipedia.org/w/index.php?title=ശിലാഫലകം&oldid=1917371" എന്ന താളിൽനിന്നു ശേഖരിച്ചത്