ശിഖ വർമ്മ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ശിഖ വർമ
ദേശീയതIndian
കലാലയംഐഐടി, കാൺപൂർ, Syracuse University
അറിയപ്പെടുന്നത്പ്രതല ശാസ്ത്രം,കണ്ടൻസ്ഡ് മാറ്റർ ഫിസിക്സ് എക്സ്പെരിമെന്റൽ
ജീവിതപങ്കാളി(കൾ)അജിത് മോഹൻ
കുട്ടികൾഒരു മകൻ
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംഊർജ്ജതന്ത്രം
സ്ഥാപനങ്ങൾഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്സ്, ഭുവനെശ്വർ

ശിഖ വർമ ഭുവനേശ്വറിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്സിലെ ഒരു എക്സ്പെരിമെന്റൽ കണ്ടൻസ്ഡ് മാറ്റർ ഊർജ്ജതന്ത്രജ്ഞ്ഞയാണ്. അവർക്കു താല്പര്യമുള്ള മേഖല, പ്രതല ശാസ്ത്രവും (Surface Science) തിൻ ഫിലിം വളർച്ചയും (Thin film growth), തുടക്കകാല വളർച്ചയുടെ ഘട്ടങ്ങളും (Growth Modes at Early Stages) എന്നിവയൊക്കെയാണ്..[1]

വിദ്യാഭ്യാസം[തിരുത്തുക]

ശിഖ 1982ൽ കാൺപൂർ ഐ ഐ ടിയിൽ എം.എസ്സി ചേർന്നു. അവർക്ക് ഐ ഐ ടിയിലെ "പരീക്ഷണ രീതി"കളോട് താത്പര്യം തോന്നി.പരീക്ഷണ മേഖലയിൽ ഗവേഷണം ചെയ്യാനും തീരുമാനിച്ചു. 1984ൽ എം.എസ്സി പൂർത്തിയാക്കി. ഐക്യ നാടുകളിലെ സിരാക്യൂസ് സർവകലാശാലSyracuse University യിൽ നിന്ന് പിഎച്ച്.ഡി പൂർത്തിയാക്കി.[2]

തൊഴിൽ[തിരുത്തുക]

ശിഖ 1982ൽ കാൺപൂർ ഐ ഐ ടിയിൽ എം.എസ്സി ചേർന്നു. അവർക്ക് ഐ ഐ ടിയിലെ "പരീക്ഷണ രീതി"കളോട് താത്പര്യം തോന്നി.പരീക്ഷണ മേഖലയിൽ ഗവേഷണം ചെയ്യാനും തീരുമാനിച്ചു. 1984ൽ എം.എസ്സി പൂർത്തിയാക്കി. ഐക്യ നാടുകളിലെ സിരാക്യൂസ് സർവകലാശാലSyracuse University യിൽ നിന്ന് പിഎച്ച്.ഡി പൂർത്തിയാക്കി.[2] അവർ വഹിച്ചിരുന്ന മറ്റു സ്ഥാനങ്ങൾ

  • കാലിഫോർണിയ സർവകലാശാലയിലെ സന്ദർശക ശാസ്ത്രജ്ഞ ( Visiting Scientist, Chemical and Nuclear Engineering, University of California, Santa Barbara, (CA) USA )
  • വിങ്കോൺസിൻ സർവകലാശാലയിൽ അസോസിയേറ്റ് ലെക്ചമ്രും റിസർച്ച് അസോസിയേറ്റും(Associate Lecturer & Research Associate, Surface Science, Physics Department, University of Wisconsin–Milwaukee, Milwaukee, (WI) USA )
  • കെയ്സ് വെസ്റ്റേൺ റിസർവ് സർവകലാശാലയിലെ റിസർച്ച് അസോസിയേറ്റ് (Research Associate, Surface Science, Physics Department, Case Western Reserve University, Cleveland, (OH) USA) [3]

അവലംബം[തിരുത്തുക]

  1. "IOP Profile - Shikha Verma". Archived from the original on 2015-05-26. Retrieved March 20, 2014.
  2. 2.0 2.1 "Women in Science IAS" (PDF). Retrieved March 20, 2014.
  3. "Frontiers | shikha Varma". Frontiersin.org. Retrieved 2014-03-24.
"https://ml.wikipedia.org/w/index.php?title=ശിഖ_വർമ്മ&oldid=3645996" എന്ന താളിൽനിന്ന് ശേഖരിച്ചത്