വർദ്ധ ചുഴലിക്കാറ്റ്
Very severe cyclonic storm (IMD scale) | |
---|---|
Category 1 tropical cyclone (SSHWS) | |
Formed | 6 December 2016 |
Dissipated | Currently active |
(Remnant low after 13 December) | |
Highest winds | 3-minute sustained: 130 km/h (80 mph) 1-minute sustained: 140 km/h (85 mph) |
Lowest pressure | 982 hPa (mbar); 29 inHg |
Fatalities | 24 total |
Areas affected | Thailand, Sumatra, Malaysia, Andaman and Nicobar Islands, South India |
Part of the 2016 North Indian Ocean cyclone season |
2016 ഡിസംബറിൽ ചെന്നൈയിൽ വീശിയടിച്ച ചുഴലിക്കാറ്റാണ് വർദ്ധ. "ചുവന്ന പനിനീർ പൂവ് " എന്നാണ് ഇതിന്റെ അർഥം. ഉഷ്ണമേഖല പ്രദേശത്തെ സമുദ്രത്തിനു മീതെ രൂപപ്പെടുന്ന ന്യൂനമർദം ആണ് ചുഴലിക്കാറ്റ് ഉണ്ടാവാൻ കാരണം.