വർഗ്ഗത്തിന്റെ സംവാദം:വനിതാ കർണ്ണാടകസംഗീതജ്ഞർ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സ്ത്രീ കർണാടിക് ഗായകർ എന്നത് ശരിയായ പ്രയോഗം ആയി തോന്നുന്നില്ല. ഏകവചനത്തിൽ കർണ്ണാടകസംഗീതജ്ഞ എന്ന് ഉപയോഗിക്കാറുണ്ട്, ബഹുവചനം ആയി വനിതാ കർണ്ണാടകസംഗീതജ്ഞർ എന്നായാലും പ്രശ്നമില്ലെന്ന് തോന്നുന്നു. Ajeeshkumar4u (സംവാദം) 06:04, 3 മേയ് 2021 (UTC)[മറുപടി]

@Meenakshi nandhini: തിരിച്ചുവിടൽ ഇല്ലാതെ താളിന്റെതലക്കെട്ട് മാറ്റുന്നതായിരുന്നു ഉചിതം. തിരിച്ചുവിടൽ താൾ മായ്ക്കുമോ. Ajeeshkumar4u (സംവാദം) 06:22, 3 മേയ് 2021 (UTC)[മറുപടി]

--Meenakshi nandhini (സംവാദം) 06:28, 3 മേയ് 2021 (UTC)[മറുപടി]