വർഗ്ഗത്തിന്റെ സംവാദം:മറ്റ് ഭാഷകളിലേക്ക് പുനഃനിർമ്മിക്കപ്പെട്ട മലയാള ചലച്ചിത്രങ്ങൾ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഉപയോക്താവ്:Vengolis തലക്കെട്ട് തെറ്റല്ലേ.

മറ്റ് എന്നതിനു പകരം മറ്റു എന്നാണ് അനുയോജ്യം.

പുന:നിർമിക്കപ്പെട്ട എന്നതിലെ : എല്ല വേണ്ടത് കീബോർഡിലെ വലിയ അക്ഷരം H അമർത്തിയാണ് എഴുതേണ്ടത്.

അല്ലെങ്കിൽ

പുനർനിർമ്മിക്കപ്പെട്ട എന്ന് എഴുതാവുന്നതല്ലേ.--117.218.66.74 09:19, 4 മേയ് 2016 (UTC)[മറുപടി]