വോർബിസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Xiph.Org ഫൗണ്ടേഷന്റെ പ്രൊജൿറ്റുകളിലൊന്നായ വോർബിസ് (Vorbis), സ്വതന്ത്ര സോഫ്റ്റ്വെയർ തത്ത്വത്തിൽ അധിഷ്ഠിതമായ ഒരു ഓഡിയോ ഫോർമാറ്റ് ആണ്. വോർബിസ് സാധാരണയായി ഓഗ് (Ogg) എന്ന കണ്ടയ്നർ ഫോർമാറ്റിലാണ് ലഭ്യമാകുന്നത് എന്നതിനാൽ, ഇത് സാധാരണയായി ഓഗ് വോർബിസ് എന്ന് അറിയപ്പെടുന്നു. എംപിത്രീ യേക്കാൾ വ്യക്തതയാർന്ന ശബ്ദം രേഖപ്പെടുത്താൻ വോർബിസിനു കഴിയുമെന്നതിനാൽ [1] എംപിത്രീ യുടെ ഒരു സൗജന്യ വകഭേദമായി വോർബിസിനെ ഉപയോഗിക്കാൻ കഴിയും. Xiph.Org ന്റെ തന്നെ ഒരു എൻകോർഡർ ആയ ഓഗെൻ‍ൿ (oggenc) എന്ന സോഫ്റ്റ്വെയർ ഉപയോഗിച്ച് വേവ് (wav), ഫ്ലാക് (flac) എന്നീ ഓഡിയോ ഫോർമാറ്റുകളിലുള്ള ഓഡിയോ ഫയലുകളെ ഓഗ് വോർബിസ് ആക്കി മാറ്റുവാൻ കഴിയും.

[തിരുത്തുക] അവലംബം


"http://ml.wikipedia.org/w/index.php?title=വോർബിസ്&oldid=1187902" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ