വൈദ്യുത ഫ്ലക്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇലക്ട്രിക്ക് ഫ്ലക്സ് എന്നത് നിർദ്ദിഷ്ട മേഖലറ്റിലൂടെയുള്ള വൈദ്യുതമണ്ഡലത്തിന്റെ പ്രവാഹത്തിന്റെ അളവാണ്. ഇലക്ട്രിക്ക്ഫ്ലക്സ് എന്നത് പ്രതലത്തിന് ലംബത്തിന് പോകുന്ന വൈദ്യുതബലരേഖകളുടെ എണ്ണത്തിന് നേർഅനുപാതത്തിലാണ്. വൈദ്യുതമണ്ഡലം ഏകാത്മകമാണെങ്കിൽ സദിശവിസ്തീർണ്ണം S ലൂടെ കടന്നുപോകുന്ന വൈദ്യുതഫ്ലക്സ് എന്നത് ആണ്.

ഇവിടെ E എന്നത് വൈദ്യുതമണ്ഡലമാണ്, E എന്നത് ഇതിന്റെ അളവാണ്, S എന്നത് പ്രതലത്തിന്റെ വിസ്തീർണ്ണമാണ്, θ എന്നത് വൈദ്യുതബലരേഖകളും S dΦE

"https://ml.wikipedia.org/w/index.php?title=വൈദ്യുത_ഫ്ലക്സ്&oldid=2360179" എന്ന താളിൽനിന്ന് ശേഖരിച്ചത്