വെസൂവിയസ് പർവ്വതം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| Mount Vesuvius | |
|---|---|
| Monte Vesuvio | |
Mt. Vesuvius as seen from the ruins of Pompeii, which was destroyed in the eruption of AD 79. The active cone is the high peak on the left side; the smaller one on the right is part of the Somma caldera wall. |
|
| Elevation | 1,281 m (4,203 ft) |
| Prominence | Gran Cono |
| Location | |
|
[[file:
[[file:ഫലകം:Location map image|240px|വെസൂവിയസ് പർവ്വതം is located in ഫലകം:Location map image]]<div style="position: absolute; z-index: 2; top: പ്രയോഗരീതിയിൽ പിഴവ്: തിരിച്ചറിയാൻ കഴിയാത്ത വിരാമചിഹ്നം "["%; left: പ്രയോഗരീതിയിൽ പിഴവ്: തിരിച്ചറിയാൻ കഴിയാത്ത വിരാമചിഹ്നം "["%; height: 0; width: 0; margin: 0; padding: 0;"><div style="position: relative; text-align: center; left: -പ്രയോഗരീതിയിൽ പിഴവ്: തിരിച്ചറിയാൻ കഴിയാത്ത വിരാമചിഹ്നം "["px; top: -പ്രയോഗരീതിയിൽ പിഴവ്: തിരിച്ചറിയാൻ കഴിയാത്ത വിരാമചിഹ്നം "["px; width: ഫലകം:Location map imagepx; font-size: ഫലകം:Location map imagepx; line-height: 0; z-index:100;" title="">[[File:ഫലകം:Location map image|ഫലകം:Location map imagexഫലകം:Location map imagepx|വെസൂവിയസ് പർവ്വതം|link=|alt=]]
<div style="font-size: 90%; line-height: 110%; z-index:90; position: relative; top: -1.5em; width: 6em; പ്രയോഗരീതിയിൽ പിഴവ്: തിരിച്ചറിയാൻ കഴിയാത്ത വിരാമചിഹ്നം "["">വെസൂവിയസ് പർവ്വതം (ഫലകം:Location map image)
|
|
| Coordinates | 40°49′N 14°26′E / 40.817°N 14.433°Eസ്ഥാനം: 40°49′N 14°26′E / 40.817°N 14.433°E |
| Geology | |
| Type | Somma volcano |
| Age of rock |
25,000 years before present to 1944 age of volcano = c. 17,000 years to present |
| Volcanic arc/belt | Campanian volcanic arc |
| Last eruption | 1944 |
| Climbing | |
| Easiest route | Walk |
ഇറ്റലിയിൽ സ്ഥിതിചെയ്യുന്ന ഒരു സജീവ അഗ്നിപർവ്വതമാണ് വെസൂവിയസ്. ലോകത്തിലെ ഏറ്റവും അപകടകരമായ അഗ്നിപർവ്വതങ്ങളിലൊന്നാണിത്. വെസൂവിയസിന്റെ ഏറ്റവും പ്രശസ്തമായ പൊട്ടിത്തെറിയുണ്ടായത് എ. ഡി 79-ലാണ്. റോമൻ നഗരങ്ങളായ പോംപിയും (Pompeii), ഹെർക്കുലേനിയവും (Herculaneum) ഈ സ്ഫോടനത്തിൽ നാമാവശേഷമായി. 1592 ലാണ് പോംപി നഗരം വീണ്ടും കണ്ടെത്തപ്പെട്ടത്. യുനെസ്കോ "വേൾഡ് ഹെറിറ്റേജ് സൈറ്റ്" ആയി പ്രഖ്യാപിച്ചിരിക്കുന്ന വെസൂവിയസ് പ്രധാനപ്പെട്ട ഒരു വിനോദസഞ്ചാരകേന്ദ്രം കൂടിയാണ്.