വെയ്ൻ റൂണി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വെയ്ൻ റൂണി
Rooney CL.jpg
വ്യക്തിവിവരങ്ങൾ
പേര് വെയ്ൻ മാർക്ക് റൂണി[1]
ജനനം 1985 ഒക്ടോബർ 24 (1985-10-24) (വയസ് 26)
സ്ഥലം Croxteth, ലിവർപൂൾ, ഇംഗ്ലണ്ട്
ഉയരം 1.76 m (5)[2]
സ്ഥാനം Forward
Club information
നിലവിലെ ക്ലബ്ബ് മാഞ്ചെസ്റ്റർ യുണൈറ്റെഡ്
നമ്പർ 10
യുവജനവിഭാഗത്തിലെ പ്രകടനം
1996–2002 എവർട്ടൺ
സീനിയർ വിഭാഗത്തിലെ പ്രകടനം*
വർഷം ടീം കളി (ഗോൾ)
2002–2004 എവർട്ടൺ 67 (15)
2004– മാഞ്ചെസ്റ്റർ യുണൈറ്റെഡ് 227 (111)
ദേശീയ ടീം
2000–2001 England U15 4 (2)
2001–2002 ഇംഗ്ലണ്ട് U17 12 (7)
2002 ഇംഗ്ലണ്ട് U19 1 (0)
2003– ഇംഗ്ലണ്ട് 73 (28)
* സീനിയർ തലത്തിൽ ദേശീയലീഗുകളിലെ കളികളും ഗോളുകളും മാത്രമേ കണക്കിലെടുത്തിട്ടുള്ളൂ. and correct as of 5 November 2011.

† പങ്കെടുത്ത കളികൾ (നേടിയ ഗോളുകൾ).

‡ National team caps and goals correct as of 8 October 2011 [3]

ഇംഗ്ലണ്ട് ദേശീയ ഫുട്ബോൾ ടീമിലെയും പ്രീമിയർ ലീഗ് ടീമായ മാഞ്ചെസ്റ്റർ യുണൈറ്റെഡിലെയും കരുത്തനായ മുന്നേറ്റ നിരക്കാരനാണ് വെയ്ൻ റൂണി (ജനനം:1985 ഒക്ടോബർ 24).

2003 ൽ ദേശീയ സീനിയർ ടീമിൽ അരങ്ങേറ്റം കുറിച്ച റൂണി ഇംഗ്ലണ്ടിനെ പ്രതിനിധീകരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി (പിന്നീട് ഈ റെക്കോർഡ്‌ തിയോ വാൽക്കോട്ട് തകർക്കുകയുണ്ടായി).

2002 ൽ എവർട്ടന് ഫുട്ബാൾ ടീമിന് വേണ്ടി കളിച്ച റൂണിയെ 2004 ൽ മുൻനിര ടീമായ മാഞ്ചെസ്റ്റർ യുണൈറ്റെഡ് തങ്ങളുടെ ടീമിലെത്തിച്ചു. അന്നുമുതൽ ടീമിന്റെ വിജയങ്ങളിൽ റൂണി നിർണായക പങ്കു വഹിച്ചു വരുന്നു.

[തിരുത്തുക] ചിത്രശാല

[തിരുത്തുക] അവലംബം

  1. "Premier League Statistics 2009/2010" (PDF). PremierLeague.com. Premier League. p. 12. http://www.premierleague.com/staticFiles/7b/53/0,,12306~152443,00.pdf, ശേഖരിച്ചത്: 7 July 2011. 
  2. "Wayne Rooney". ManUtd.com. Manchester United. http://www.manutd.com/en/Players-And-Staff/First-Team/Wayne-Rooney.aspx?section=Quote, ശേഖരിച്ചത്: 7 July 2011. 
  3. "Wayne Rooney Profile". Football Association. http://www.thefa.com/England/All-Teams/Players/R/Wayne-Rooney, ശേഖരിച്ചത്: 11 September 2010. 
"http://ml.wikipedia.org/w/index.php?title=വെയ്ൻ_റൂണി&oldid=1175870" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ