വൃഷണസഞ്ചി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകളെ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
| വൃഷണ സഞ്ചി | |
|---|---|
| The scrotum. On the left side the cavity of the tunica vaginalis has been opened; on the right side only the layers superficial to the Cremaster muscle have been removed. | |
| ശുദ്ധരക്തധമനി | Anterior scrotal artery & Posterior scrotal artery |
| ധമനി | Testicular vein |
| നാഡി | Posterior scrotal nerves, Anterior scrotal nerves, genital branch of genitofemoral nerve, perineal branches of posterior femoral cutaneous nerve |
| ലസിക | Superficial inguinal lymph nodes |
| ഭ്രൂണശാസ്ത്രം | labioscrotal folds |
| കണ്ണികൾ | സഞ്ചി വൃഷണ സഞ്ചി |
| Dorlands/Elsevier | s_06/12726162 |
ചില പുരുഷ സസ്തനികളിൽ വൃഷണങ്ങളെ ആവരണം ചെയ്ത് കാണപ്പെടുന്ന ത്വക്കിനാലും പേശികളാലുമുള്ള സഞ്ചിപോലുള്ള അവയവമാണ് വൃഷണസഞ്ചി. അടിവയറിന്റെ ഒരു തുടർച്ചയാണിത്. ശിശ്നത്തിനും ഗുദത്തിനും മദ്ധ്യേയാണ് സ്ഥാനം.
[തിരുത്തുക] അധിക ചിത്രങ്ങൾ
-
Scrotum.png
ലൈംഗികമായോ താപനിലയിൽ ഉണ്ടാകുന്ന വ്യത്യാസം കൊണ്ടോ ഉത്തേജിക്കപ്പെടുമ്പോൾ വൃഷണസഞ്ചി ചുരുങ്ങുകയോ അയയുകയോ ചെയ്യുന്നു.