വിൻഡോസ് സെർവർ 2003
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| വിൻഡോസ് സെർവർ 2003 | |
|---|---|
| മൈക്രോസോഫ്റ്റ് വിൻഡോസ് കുടുംബത്തിന്റെ ഭാഗം | |
| Screenshot of Windows Server 2003 Enterprise Edition | |
| വികസിപ്പിച്ചത് | |
| Microsoft | |
| പ്രകാശനം | |
| പുറത്തിറങ്ങിയത് | April 24, 2003 [info] |
| നിലവിലുള്ള പതിപ്പ് | 5.2.3790.3959 Service Pack 2 (SP2) (March 13, 2007) [info] |
| സോഴ്സ് മാതൃക | Shared source |
| പകർപ്പവകാശം | MS-EULA |
| കേർണൽ തരം | Hybrid kernel |
| നിലവിലെ പിന്തുണ | |
| Current | |
വിൻഡോസ് സെർവർ2003 മൈക്രോസോഫ്റ്റ് നിർമിച്ച ഒരു സെർവർ ഓപ്പറേറ്റിങ്ങ് സിസ്റ്റം ആകുന്നു. വിൻഡോസ് 2000 സെർവറിന്റെ തുടർച്ചയായി 2003 ഏപ്രിൽ 24-നാണ് ഇത് ആദ്യമായി ഇറക്കിയത്. ഇതിന്റെ മെച്ചപെട്ട പതിപ്പ് 2005 ഡിസംബറിൽ ഇറക്കുകയുണ്ടായി.