വില്യം ഫ്രാൻസിസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലയാളചലച്ചിത്രത്തിലെ ഒരു സംഗീത സംവിധായകനാണ് വില്യം ഫ്രാൻസിസ് (William Francis) . ആസിഫ് അലി പ്രധാന വേഷത്തിൽ അഭിനയിച്ച കെട്യോൾ ആണെന്റെ മാലാഖ , ടൊവിനോ തോമസ് , ആസിഫ് അലി , കുഞ്ചാക്കോ ബോബൻ തുടങ്ങിയവർ പ്രധാന വേഷത്തിൽ അഭിനയിച്ച 2018 എന്നീ ശ്രദ്ധേയമായ ചിത്രങ്ങൾ സംഗീത സംവിധാനം ചെയ്തു. ഇതിനോടകം 15 ൽ അതികം ചിത്രങ്ങൾക് സംഗീതം നൽകിയിട്ടുണ്ട് വില്യം ഫ്രാൻസിസ്. ചലച്ചിത്ര നടിയായ മിത്ര കുര്യൻ ആണ് വില്യം ഫ്രാൻസിസിന്റെ ഭാര്യ. [1] [2][3] [4] [5][6]

അവലംബം[തിരുത്തുക]

  1. "Mollywood has a new musical talent". Times of India.
  2. "'കെട്ട്യോളാണ് എൻറെ മാലാഖ'യിലെ പാട്ടുകളൊരുക്കിയ ആളുടെ കെട്ട്യോളെ ഓർമ്മയുണ്ടോ". Samayam.
  3. "Pretty Mithra Kurian Says 'I Do'". Indian Express.
  4. "Malayalam actress Mithra Kurien to get married on Republic Day". Indian Express.
  5. "Mithra Kurien engaged to William Francis". Times of India.
  6. "Actress Mithra Kurian Marries Music Programmer William Francis". Ibtimes.
"https://ml.wikipedia.org/w/index.php?title=വില്യം_ഫ്രാൻസിസ്&oldid=3936961" എന്ന താളിൽനിന്ന് ശേഖരിച്ചത്