വിനരാദ നാ മനവി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ത്യാഗരാജസ്വാമികൾ ദേവഗാന്ധാരിരാഗത്തിൽ ചിട്ടപ്പെടുത്തിയ പ്രശസ്തമായ ഒരു കൃതിയാണ് വിനരാദ നാ മനവി.[1]

വരികൾ[തിരുത്തുക]

പല്ലവി[തിരുത്തുക]

വിനരാദ നാ മനവി

അനുപല്ലവി[തിരുത്തുക]

കനകാംഗ കാവെതിരംഗ ശ്രീകാന്ത
കാന്തല്ലെല്ല കാമിഞ്ചി പിലിചിതേ

ചരണം[തിരുത്തുക]

ഭാഗദേയ വൈ-ഭോഗരംഗ
ശ്രീ ത്യാഗരാജനുത!
തരുൺലു പിലിചിതേ

കുറിപ്പുകൾ[തിരുത്തുക]

ത്യാഗരാജസ്വാമികളുടെ ശ്രീരംഗപഞ്ചരത്നത്തിലെ കൃതികളിലൊന്നാണിത്.

അർത്ഥം[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Vinaradha". www.shivkumar.org. Retrieved 2019-11-27.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വിനരാദ_നാ_മനവി&oldid=3294907" എന്ന താളിൽനിന്ന് ശേഖരിച്ചത്