വിക്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വിക്സ്
തരം Subsidiary of Procter & Gamble
വ്യവസായം വൈദ്യം
സ്ഥാപിക്കപ്പെട്ടത് 1890
സ്ഥാപകൻ ലൻസ്ഫോർഡ് റിച്ചാർഡ്സൺ
ഡോ. ജോഷ്വാ വിക്
ഉൽപ്പന്നങ്ങൾ Over-the-counter medications
മാതൃസ്ഥാപനം പ്രോക്ടെർ ആന്റ് ഗാംബ്ൾ
വെബ്‌സൈറ്റ് http://www.vicks.com/

അമെരിക്കൻ കമ്പനിയായ പ്രോക്ടെർ ആന്റ് ഗാംബ്ൾ വിപണിയിൽ ഇറക്കുന്ന മരുന്നുകളുടെ ബ്രാന്റ് നാമാമാണ് വിക്സ്. പ്രധാനമായും ശ്വാസസംബന്ധിയായ പ്രശ്നങ്ങൾക്കാണ് വിക്സ് മരുന്ന് ഉപയൊഗിക്കുന്നത്[അവലംബം ആവശ്യമാണ്]. വിക്സ് വേപ് റബ്, വിക്സ് ആക്ഷൻ 500 , വിക്സ് കഫ് ഡ്രോഫ്സ് തുടങ്ങിയവ വിവിധ വിക്സ് ഉല്പന്നങ്ങളാണ്. ഇന്ത്യയിൽ P&G എന്ന കമ്പനിയാണ് വിക്സ് ഉല്പന്നങ്ങൾ നിർമിക്കുന്നത്.

ചരിത്രം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"http://ml.wikipedia.org/w/index.php?title=വിക്സ്&oldid=1755200" എന്ന താളിൽനിന്നു ശേഖരിച്ചത്