വിക്കിപീഡിയ സംവാദം:തിരഞ്ഞെടുത്ത ചിത്രങ്ങൾ/10-04-2016
Appearance
നീർപ്പക്ഷികളുടെ കൂട്ടത്തിലെ ദൃഡഗാത്രനായ ചെറിയ പക്ഷികളിൽ ഒന്നാണ് കല്ലുരുട്ടിക്കാട (Ruddy Turnstone). ഇത് ശരിയല്ലല്ലോ. നീർപ്പക്ഷികളുടെ കൂട്ടത്തിലെ ദൃഢഗാത്രരായ ചെറിയ പക്ഷികളിൽ ഒന്നാണ് കല്ലുരുട്ടിക്കാട (Ruddy Turnstone). എന്ന് തിരുത്തേണ്ടതില്ലേ?--ചന്ദ്രപാദം 14:21, 15 ഏപ്രിൽ 2016 (UTC)