വിക്കിപീഡിയ:ശ്രദ്ധേയത/ഐതിഹ്യങ്ങളും വിശ്വാസങ്ങളും-കരട്
നയരൂപീകരണ ചർച്ചയിൽ[1] കരടിനനുകൂലമായ സമവായമുണ്ടായില്ല.
വിശ്വാസങ്ങളുടെയും ഐതിഹ്യങ്ങളുടെയും ശ്രദ്ധേയത നിർണ്ണയിക്കുന്നതിന് താഴെപ്പറയുന്ന മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കാം. താഴെക്കാണിച്ചിരിക്കുന്ന മാനദണ്ഡങ്ങളിൽ ഏതെങ്കിലും ഒന്ന് പാലിക്കപ്പെടുന്നുണ്ടെങ്കിൽ വിക്കിപീഡിയയിൽ അതുസംബന്ധിച്ച് താളുണ്ടാവാൻ തക്കവണ്ണം ശ്രദ്ധേയമാണെന്ന് കണക്കാക്കാം.
- ഒരു മൂന്നാം കക്ഷി സ്രോതസ്സിലെങ്കിലും താളിലെ വിഷയം സംബന്ധിച്ച പ്രസ്താവന
- ഒരു ദ്വിതീയ സ്രോതസ്സിലെങ്കിലും (മൂന്നാം കക്ഷിയാകണമെന്ന് നിർബന്ധമില്ല) താളിലെ വിഷയം സംബന്ധിച്ച പ്രസ്താവന
- ഒരു മതഗ്രന്ഥത്തിലെങ്കിലും താളിലെ വിഷയം സംബന്ധിച്ചുള്ള പ്രസ്താവന
അവലംബം[തിരുത്തുക]
- ↑ "വിക്കിപീഡിയ:പഞ്ചായത്ത് (നയരൂപീകരണം) - ഐതിഹ്യങ്ങളും വിശ്വാസങ്ങളും". വിക്കിപീഡിയ. Retrieved 19 മാർച്ച് 2013.