വിക്കിപീഡിയ:വിക്കിപദ്ധതി/സാങ്കേതികപദാവലി/മേഖലകൾ/രസതന്ത്രം/രസതന്ത്രപദസൂചി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മലയാളം ഇംഗ്ലീഷ്
അപരരൂപത Allotropy
കൂട്ടുലോഹം Alloy


  1. Hard water = കഠിന ജലം
  2. Heavy Water = ഘനജലം (Duterium Oxide)
  3. Solvent = ലായകം
  4. Solute = ലീനം
  5. Solution = ലായനി
  6. Water-based solution = ജലീയ ലായനി
  7. Universal solvent = സാർവ്വലായകം
  1. Concentration = ഗാഢത
  2. Concentrated $ = ഗാഢ $
  3. Dilution = നേർമ്മ
  4. Dilute = നേർത്ത
  5. Salt = ലവണം
  6. Common salt / table salt / Sodium chloride = ഉപ്പ് / കറിയുപ്പ്
  7. Saturated = പൂരിത / പൂരിതം
  8. Solubility = ലേയത്വം
  9. Super saturated $ = അതിപൂരിത $
  10. Steam / Moisture = ജലബാഷ്പം / നീരാവി / ഈർപ്പം