വിക്കിപീഡിയ:വിക്കിപദ്ധതി/അപൂർണ്ണ ലേഖനങ്ങളുടെ ക്രമീകരണം/തരങ്ങൾ/പൊതുവായവ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പൊതുവായ അപൂർണ്ണ തരങ്ങൾ[തിരുത്തുക]

  • വർഗ്ഗം:അപൂർണ്ണ ലേഖനങ്ങൾ | {{അപൂർണ്ണം}} (ലേഖനം ഏത് വിഭാഗത്തിൽപ്പെട്ടതെന്ന് അറിയാത്ത സന്ദർഭങ്ങളിൽ ചേർക്കുന്ന അപൂർണ്ണ ഫലകം. ഇതിനെ മാറ്റി യോജിച്ച അപൂർണ്ണ ലേഖന ഫലകം ചേർക്കേണ്ടതാണ്)
  • വർഗ്ഗം:വികസിപ്പിക്കേണ്ട ലേഖനങ്ങൾ | {{വികസിപ്പിക്കുക}} (ലേഖനത്തിന്റെ വിജ്ഞാനകോശ സ്വഭാവം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി തിരിത്തലുകൾ ആവശ്യമുള്ള ലേഖനങ്ങളിൽ ചേർക്കുവാനുള്ള ഫലകമാണിത്. ഒരിക്കലും ഈ ഫലകം അപൂർണ്ണ ഫലകങ്ങൾ ചേർത്ത ലേഖനങ്ങളിൽ ചേർക്കരുത്, ഈ ഫലകം അല്ലെങ്കിൽ അപൂർണ്ണ ഫലകം രണ്ടിലൊന്നേ പാടുള്ളൂ.)
    • {{ലേഖനഭാഗം വികസിപ്പിക്കുക}} (അപൂർണ്ണം എന്ന വിഭാഗത്തിൽപ്പെടുത്താനാവാത്തതും എന്നാൽ ഏതെങ്കിലും ലേഖനഭാഗത്ത് ഉള്ളടക്കമില്ലാത്തതായ ലേഖനങ്ങളിൽ ചേർക്കാനുള്ള ഫലകമാണിത്.)