വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/29-04-2012

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചിന്നപ്പുൽ നീലി
ചിന്നപ്പുൽ നീലി

ഇന്ത്യയിലെ ഏറ്റവും ചെറിയ രണ്ടാമത്തെ പൂമ്പാറ്റയാണ് ചിന്നപ്പുൽനീലി (Zizula_hylax). കേരളത്തിലും ഇവയെ കാണാം. കാട്ടിലും കാടിനോട് ചേർന്ന ഗ്രാമങ്ങളിലുമാണ് ഇവ ജീവിക്കുന്നത്.

ഛായാഗ്രഹണം: ജീവൻ ജോസ്

തിരുത്തുക