വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/28-03-2010

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നാഗലാപുരം-ആന്ധ്രാപ്രദേശ്
നാഗലാപുരം-ആന്ധ്രാപ്രദേശ്

ഇന്ത്യയുടെ തെക്കുകിഴക്കു ഭാഗത്തുള്ള ഒരു സംസ്ഥാനമാണ്‌ ആന്ധ്രാപ്രദേശ്‌. ആന്ധ്രാപ്രദേശിന്റെ തെക്കേ അറ്റത്തെ മലനിരകളായ- നാഗലാപുരം മലകളുടെ ഒരു ദൃശ്യമാണ് ചിത്രത്തിൽ.

ഛായാഗ്രഹണം: സന്തോഷ് ജെ.

തിരുത്തുക