വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/26-07-2013

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ദ്വീപ്‌ ഹൽവ
ദ്വീപ്‌ ഹൽവ

ലക്ഷദ്വീപിലെ പരമ്പരാഗതമായ ഒരു തരം പലഹാരമാണ് ദ്വീപ്‌ ഹൽവ. ചിരകിയ തേങ്ങയും ദ്വീപ്‌ ശർക്കരയുമാണ് ഇതിലെ പ്രധാന ചേരുവകൾ.

ഛായാഗ്രഹണം : ഷാജി മുള്ളൂക്കാരൻ

തിരുത്തുക